
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് പരോക്ഷ മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. ശാശ്വതീകാനന്ദ സ്വാമി സിംഹാസനത്തിലിരുത്തിയവർ അവിടെ മലീമസമാക്കുന്നവെന്നുവെന്ന് ഗണേഷ് കുമാർ. അവരുടെ സംസ്കാരത്തിനനസരിച്ച് മറുപടി പറയുന്നില്ലെന്നും ഗണേഷ് കുമാർ തിരുവനന്തപുരത്ത് പറഞ്ഞു. ശ്രീനാരായണ ഏകീകരണ പിന്നോക്ക സംഘടനകളുടെ കേരള കോണ്ഗ്ര -ബി ലയന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്വഭാവ ശുദ്ധിയില്ലാത്തയാളെ മന്ത്രിയാക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നായിരുന്നു വെളളാപ്പള്ളിയുടെ പ്രസ്താവന. പിന്നാലെയാണ് ഗണേഷിന്റെ മറുപടി.
Last Updated Feb 4, 2024, 4:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]