

കോട്ടയം മണ്ണാർക്കാട് സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് സർവ്വീസ് ആരംഭിച്ചു ; ബസ് പുറപ്പെടുന്ന സമയക്രമം ഇപ്രകാരം
സ്വന്തം ലേഖകൻ
കോട്ടയം മണ്ണാർക്കാട് സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് സർവ്വീസ് ആരംഭിച്ചു.കോട്ടയത്ത് നിന്ന് ഉച്ചയ്ക്ക് 12:50നും മണ്ണാർക്കാട് നിന്ന് രാവിലെ 05:10 നുമാണ് സർവീസ് നടത്തുന്നത്.ഏറ്റുമാനൂർ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി,പുതുക്കാട്, തൃശ്ശൂർ വടക്കാഞ്ചേരി ,ആലത്തൂർ, പാലക്കാട് വഴി സർവീസ് നടത്തും
സമയക്രമം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
12 :50 കോട്ടയം
14 :15 മൂവാറ്റുപുഴ
16: 25 തൃശ്ശൂർ
18: 10 പാലക്കാട്
19 :05 മണ്ണാർക്കാട്
തിരികെ
05:10 മണ്ണാർക്കാട്
06:00 പാലക്കാട്
07:45 തൃശ്ശൂർ
09:40 മൂവാറ്റുപുഴ
11:05 കോട്ടയം
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കോട്ടയം:0481-2562908/2562935 .
മണ്ണാർക്കാട് :04924-225150 .
കെഎസ്ആർടിസി, കൺട്രോൾറൂം (24×7) .
മൊബൈൽ – 9447071021 .
ലാൻഡ്ലൈൻ – 0471-2463799 .
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) .
വാട്സാപ്പ് – +919497722205 .
ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]