

കുമരകം കട്ടക്കയം വീട്ടിൽ സി.എ ജോബ് (80) നിര്യാതനായി:
കുമരകം : കട്ടക്കയം വീട്ടിൽ സി.എ ജോബ് (80) നിര്യാതനായി.
ഭാര്യ: എൽസമ്മ വെളിയനാട് കരിയമ്പള്ളി കുടുംബാംഗമാണ്.
മക്കൾ: ദീപ ജോ, റോഷ്നി, അരുൺ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മരുമക്കൾ: ജോ (കൈനകരി), ജിതേഷ് (കുമരകം), സ്മിത (കോട്ടയം).
സംസ്ക്കാരം വ്യാഴാഴ്ച്ച (01/02/2024) 2.30 ന് കുമരകം സെൻ്റ് ജോൺസ് വടക്കുംകര പള്ളിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]