ലണ്ടൻ
ആവേശപ്പോരാട്ടം സമനിലയിൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും 2–-2ന് പിരിഞ്ഞു. ഏഴുമത്സരം ബാക്കിനിൽക്കേ 74 പോയിന്റുമായി സിറ്റി ഒന്നാമതുണ്ട്. 73 പോയിന്റുമായി ലിവർപൂൾ രണ്ടാമതും. ഈ കളിയിൽ ജയം നേടുന്നവർക്ക് കിരീടസാധ്യതയിൽ മുന്നിലെത്താമായിരുന്നു. കെവിൻ ഡി ബ്രയ്നിലൂടെയും ഗബ്രിയേൽ ജെസ്യൂസിലൂടെയും രണ്ടുതവണ മുന്നിലെത്തിയ സിറ്റിയെ ദ്യോഗോ ജോട്ടയിലൂടെയും സാദിയോ മാനെയിലൂടെയുമാണ് ലിവർപൂൾ ഒപ്പംപിടിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]