

ആനക്കുട്ടി സെപ്റ്റിക്ക് ടാങ്കിൽ വീണു: രക്ഷാപ്രവർത്തനം തുടരുന്നു:
സ്വന്തം ലേഖകൻ
തൃശൂർ: ആനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു.
ആതിരപ്പിള്ളിയിലാണ് ആനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത്.
പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്നു രാവിലെയാണ് സംഭവം. പോലീസും മയക്കു വെടി വിദഗ്ധരും സ്ഥലത്തേക്ക് പോയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രദേശത്ത് കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]