

ഭൂമി കയ്യേറ്റത്തില്‍ മാത്യു കുഴല്‍നാടനെതിരെ കേസെടുത്ത് റവന്യു വകുപ്പ്; ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ്
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാല്‍ റിസർവ് വന ഭൂമി കയ്യേറിയെന്ന കേസില്‍ മാത്യു കുഴല്നാടൻ എംഎല്‍എയ്ക്ക് എതിരെ കേസെടുത്ത് റെവന്യു വകുപ്പ്.
ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് നല്കി. റിസോർട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് ഭൂമി അധികമുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
ഭൂസംരക്ഷണ നിയമ പ്രകരം ആണ് കേസെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |