
ഹൃത്വിക് റോഷൻ നായകനായി എത്തിയ ചിത്രമാണ് ഫൈറ്റര്‍. വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ് ഫൈറ്റര്‍. ആഗോള ബോക്സ് ഓഫീസില്‍ ഇതുവരെ കളക്ഷനില്‍ മികച്ച പ്രകടനമാണ് ഫൈറ്റര്‍ നടത്തിയിട്ടുള്ളത്. വിദേശത്തും ഫൈറ്റര്‍ നേട്ടമുണ്ടാക്കുന്നുണ്ട്.
ആഗോളതലത്തില്‍ ഹൃത്വിക്കിന്റെ ഫൈറ്റര്‍ 156 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട്.
വിദേശത്ത് ഫൈറ്റര്‍ ആകെ 43 കോടി രൂപയില്‍ അധികം നേടി.
ദീപിക പദുക്കോണാണ് നായികയായി എത്തിയത്.
ആകാശത്ത് നിന്നുള്ള വിസ്മയിപ്പിക്കുന്ന ഒട്ടേറെ ദൃശ്യങ്ങള്‍ ഫൈറ്ററിന്റെ ആകര്‍ഷണമാകുന്നു.
സംവിധാനം സിദ്ധാര്‍ഥ് ആനന്ദാണ്.
ഛായാഗ്രാഹണം സത്ചിത് പൗലോസാണ്.
ഫൈറ്റര്‍ ഹൃത്വിക്കിന്റെ വൻ ഹിറ്റ് ചിത്രമായി മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]