
കൊച്ചി: ചക്കരപറമ്പ് കണ്ണമ്പള്ളിൽ കെ. എ ജോൺ (71) കണ്ണമ്പള്ളിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) 03:30 ന് ചക്കരപറമ്പ് സെന്റ് ജോർജ്സ് ചർച്ച് പള്ളി സെമിത്തേരിയിൽ.
ഭാര്യ: അൽഫോൻസ ജോൺ (മോളി), മക്കൾ: ജോമോൾ, ജോമോൻ (നടൻ), മരുമക്കൾ: ചന്ദ്രശേഖർ, ചിന്നു ( ഡിജിറ്റൽ കൺസർട്ടിങ് മാനേജർ , മാരിയറ്റ് സൗത്ത് ഏഷ്യ), കൊച്ചുമക്കൾ: ആര്യ, ആർജ, റഫേല.
ഫോൺ: 9745541911 (ജോമോൻ) .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]