കണ്ണൂർ> അന്തരിച്ച സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന് നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ എം വി ഗോവിന്ദൻ, പി രാജീവ്, കെ കെ ശൈലജ എംഎൽഎ, കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, പോളിറ്റ്ബ്യൂറോ അംഗങ്ങളായ സുഭാഷിണി അലി, ബൃന്ദ കാരാട്ട്, പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി തുടങ്ങിയ നേതാക്കളെല്ലാം അന്തിമോപചാരം അർപ്പിക്കാനെത്തി.
എം സി ജോസഫൈന് കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, പോളിറ്റ്ബ്യൂറോ അംഗങ്ങളായ സുഭാഷിണി അലി, ബൃന്ദ കാരാട്ട് എന്നിവർ അന്തിമോപചാരം അർപിക്കുന്നു
എം സി ജോസഫൈന് പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി അന്തിമോപചാരം അർപിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]