
കോട്ടയത്ത് ചുങ്കം – എസ് എച്ച് മൗണ്ട് റോഡിൽ ഗർത്തം രൂപപ്പെട്ടു.
കോട്ടയം : തേക്കും പാലത്തിന് സമീപം റോഡിന് നടുവിൽ വൈകിട്ട് 5 മണിയോടെയാണ് ഗർത്തം രൂപപ്പെട്ടത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാർഡ് കൗൺസിലറെ അടക്കം വിവരമറിയിക്കുകയായിരുന്നു.
ഗർത്തതിന് സമീപം റോഡ് ഇടിഞ്ഞു തഴുന്നത് നാട്ടുകാരിൽ പരിഭ്രാന്തി ഉയർത്തുന്നുണ്ട്ജല അതോറിറ്റിയുടെ പൈപ്പ്ലൈൻ ഉൾപ്പെടെ ഈ റോഡിനടിയിലൂടെ കടന്നുപോകുന്നുണ്ട്. ഗർത്തം രൂപപ്പെട്ടതോടെ റോഡിൽ ഗതാഗതം ഗതാഗതം തടസ്സപ്പെട്ടു. യാത്രക്കാർ ശ്രദ്ധിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]