

വണ്ടൻപതാൽ ചെസ്സ് ക്ളബിൻ്റെ നേതൃത്വത്തിൽ ഓൾ കേരള ചെസ്സ് ടൂർണ്ണമെൻ്റ് നടത്തുന്നു
വണ്ടൻപതാൽ ചെസ്സ് ക്ളബിൻ്റെ നേതൃത്വത്തിൽ ഓൾ കേരള ചെസ്സ് ടൂർണ്ണമെൻ്റ് നടത്തുന്നു. ക്ളബ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ പാടശ്ശേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് ടൂർണമെൻ്റ് നടത്താൻ തീരുമാനിച്ചത്.
യോഗത്തിൽ സാലിഹ് അമ്പഴത്തിനാൽ ഷിയാസ് ഖാൻ വിജയൻ ചടയനാൽ ഫൈസൽ മോൻ ഉമേഷ് ചെമ്പൻകുളം സജീവൻ പുത്തൻവീട്ടിൽ തോമസ് മുല്ലപ്പാട്ട് ഷാജികുമ്പുക്കൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
ജനുവരി 26 രാവിലെ 9 മണിക്ക് മൽസരം ആരംഭിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |