
ന്യൂദൽഹി- ദൽഹിയിലും പരിസരങ്ങളിലും ഇന്ന് വൈകുന്നേരം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൈനയിലെ സിൻജിയാങ്ങിന്റെ തെക്ക് ഭാഗത്ത് റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനമാണ് ദൽഹിയിലും അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടില്ല. ചൈനയിൽ 80 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി എക്സിൽ പോസ്റ്റ് ചെയ്തു.
Earthquake of Magnitude:7.2, Occurred on 22-01-2024, 23:39:11 IST, Lat: 40.96 & Long: 78.30, Depth: 80 Km ,Location: Southern Xinjiang, China for more information Download the BhooKamp App
— National Center for Seismology (@NCS_Earthquake)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജനുവരി 11 ന് അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ദൽഹിയിലും പരിസരത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ചൈനയിലെ ഭൂചലനത്തിൽ 47 പേരാണ് മരിച്ചത്.
Earthquake feels at delhi.
— Munna Bhaiya (@Munnabhaiya1i)