
കോഴിക്കോട്> മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ എം പി. തോമസ് ഓടുപൊളിച്ചല്ല പാർലമെന്റിൽ പോയത്. അദ്ദേഹത്തിന് ചില വിഷമങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിക്കാൻ കഴിഞ്ഞില്ല –തോമസിനെ പരോക്ഷമായി പിന്തുണച്ച് മുരളീധരൻ പറഞ്ഞു.
പാർടി നിർദ്ദേശം മറികടന്ന് പങ്കെടുക്കാൻ പോയാലുണ്ടാകുന്ന നടപടിയെ കുറിച്ച് മാഷിന് അറിയാം. ഇത്രയും കാലം ഒപ്പം നിന്ന ആൾ പോകുന്നതിൽ വിഷമമുണ്ടെന്നും മുരളി വാർത്താലേഖകരോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]