
പാലിയേക്കര ടോൾപ്ലാസയിൽ കാർ യാത്രക്കാരനും ജീവനക്കാരും തമ്മിൽ സംഘർഷം. സംഭവത്തിൽ തൃശൂർ ചുവന്ന മണ്ണ് സ്വദേശി ഷിജുവിന് പരുക്കേറ്റു.
ഫാസ്റ്റാഗില്ലാതെ കാർ കടന്നുപോയതാണ് തർക്കത്തിന് കാരണം. ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർക്കും പരുക്കേറ്റു.
തടസം സൃഷ്ടിച്ച ഡ്രം എടുത്തു മാറ്റാൻ പറഞ്ഞത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. Story Highlights: toll plaza scuffle cctv
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]