
വയനാട് വെള്ളാരംകുന്നില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് താഴ്ചയിലേക്ക് മറിഞ്ഞത്. പരുക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെയായിരുന്നു അപകടം സംഭവിച്ചത്.
Story Highlights: KSRTC bus Accident in Wayanad
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]