കോഴിക്കോട്: മൂന്നാം വര്‍ഷ ബി. പി എഡ്. (ഇന്റഗ്രേറ്റഡ്)(2016 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ ബി. പി എഡ്. (രണ്ട് വര്‍ഷ കോഴ്സ്)(2021 പ്രവേശനം മുതല്‍) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. വയനാട് ലക്കിടി ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ ഒന്നാം വര്‍ഷ ബി.എച്ച്.എം & സി.ടി (2023 പ്രവേശനം മാത്രം) ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 180 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
പരീക്ഷ
ഒന്‍പതാം സെമസ്റ്റര്‍ ബി.ബി.എ എല്‍.എല്‍.ബി. (ഹോണേഴ്സ്)(2011 സ്കീം – 2018 പ്രവേശനം മാത്രം) ഡിസംബര്‍ 2023 സേവ് എ ഇയര്‍ പരീക്ഷ 22-നു തുടങ്ങും. അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രീ (മൂന്ന് വര്‍ഷ)(2015 സ്കീം – 2020 പ്രവേശനം മാത്രം) മേയ് 2023 സേവ് എ ഇയര്‍ പരീക്ഷ 22-നു തുടങ്ങും.
ജൂനിയര്‍ റിസര്‍ച്ച് ഫെലോ
കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠന വകുപ്പില്‍ ഡി.എസ്.ടി. എസ്.ഇ.ആര്.ബി. പ്രൊജക്ടിനു കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. കാലാവധി മൂന്ന് വര്‍ഷം. അപേക്ഷിക്കാനുള്ള അവസാന തീയതി 18. കൂടുതല്‍ വിവരങ്ങള്‍ക്ക് – ഡോ. സി.ഡി. സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പള്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഡി.എസ്.ടി. എസ്.ഇ.ആര്.ബി. റിസര്‍ച്ച് പ്രോജക്റ്റ്, പ്രൊഫെസര്‍, സുവോളജി പഠന വകുപ്പ്, കാലിക്കറ്റ് സര്‍വകലാശാലാ, മലപ്പുറം – 673635, കേരള. ഇ മെയില്‍ : [email protected], [email protected], Mob : 9447648961, 6282808862, Office: 0494 2407419.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ ബി. എസ് സി. / ബി.സി.എ. CCSS – UG (റഗുലര്‍ 2009-2013 പ്രവേശനം) സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2022 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.