കൊല്ലം: തെന്മല ഉറുകുന്നിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തമിഴ്നാട് സ്വദേശികളായ നാലു പേർക്കാണ് പരിക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല.. ദർശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഈ വാഹനം തട്ടി മറിയുകയായിരുന്നു എന്നാണ് വിവരം. വാഹനം തലകീഴായി മറിഞ്ഞെങ്കിലും വലിയ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് വാഹനത്തിനകത്തുണ്ടായിരുന്ന ശബരിമല തീർത്ഥാടകർ.
പുതുവർഷത്തിൽ മഴ കനക്കുമോ? ദുർബലമാകുമോ? ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം അറിയാം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Jan 5, 2024, 5:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]