
രാജ്യത്ത് ഇന്ധനവില ഉടന്‍ കുറഞ്ഞേക്കും എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നു എന്നും പെട്രോളിനും ഡീസലിനും 10 രൂപ വീതം കുറയുമെന്നുമായിരുന്നു സൂചനകള്‍.
പെട്രോൾ, ഡീസൽ വില തുടർച്ചയായി 21 മാസം മാറ്റമില്ലാതെ നിലനിർത്തി. ഇത് ഇന്ധന വിപണിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്
ഇന്ധനവില ഉടന്‍ കുറഞ്ഞേക്കും എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത. പെട്രോളിനും ഡീസലിനും 10 രൂപ വീതം കുറയുമെന്നായിരുന്നു സൂചനകള്‍
ഈ അഭ്യൂഹങ്ങളോട് ആദ്യമായി പ്രതികരിച്ച് ഓയില്‍ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ മൂന്ന് പൊതുമേഖലാ ഇന്ധന ചില്ലറ വ്യാപാരികൾ
ഇന്ധന വില കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി. ഇന്ധന വിലയിൽ കമ്പനികൾ സ്വയം തീരുമാനമെടുക്കുമെന്നും മന്ത്രി
ഇന്ന് ലോകത്ത് വളരെ പ്രക്ഷുബ്ധമായ സാഹചര്യമാണെന്നും മന്ത്രി. ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമെന്നും മന്ത്രി
എണ്ണക്കമ്പനികൾക്ക് വില കുറയ്ക്കണമെങ്കിൽ എണ്ണവില സ്ഥിരത കൈവരിക്കണം, നിലവിലെ സാഹചര്യം അതല്ലെന്നും മന്ത്രി
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി രാജ്യത്ത് ഇന്ധനവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില 100 രൂപയ്ക്ക് അടുത്താണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]