
ന്യൂഡൽഹി∙ സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മിഷന്. പരാതിക്കാരുടെ വിശദാംശങ്ങൾ ചോരാതെവേണം വിശദാംശങ്ങള്‍ പുറത്തുവിടാൻ. റിപ്പോര്‍ട്ടില്‍ തുടര്‍നടപടി വൈകിച്ചത് ഗുരുതര വീഴ്ചയാണ്. മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ കമ്മിഷന് നേരിട്ട് അന്വേഷിക്കുമെന്നും അധ്യക്ഷ രേഖ ശർമ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]