
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തതിനെതിരെ രാത്രി വൈകിയും പാലാരിവട്ടം പൊലീസ് സ്റ്റേഷൻ വളഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. നവകേരള സദസ്സിൽ പങ്കെടുക്കുന്നതിന് എത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തിൽ വിടാത്തതിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധം. പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നതിന് പുറമേ പ്രവർത്തകർ റോഡ് ഉപരോധിക്കുന്നുമുണ്ട്. റോഡിലെ ബസ് തടഞ്ഞിട്ടതോടെ റോഡിലും സംഘർഷമുണ്ടായി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം തുടരുകയാണ്. അൻവർ സാദത്ത് എംഎൽഎ, ഉമ തോമസ് […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]