
‘പന്ത’ത്തിന് ശേഷം വെള്ളിത്തിര പ്രൊഡക്ഷൻസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. ‘പന്ത’ത്തിന്റെ സംവിധായകൻ അജു അജീഷ് തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രൊഡ്യൂസർ-അൽത്താഫ്, പി.ടി., കോ- പ്രൊഡ്യൂസർ സാംകൃഷ്ണ, രചന – അജു അജീഷ്, ഷിനോജ് ഈനിക്കൽ & ഗോപിക കെ.ദാസ്, ക്യാമറ – ജിജു സണ്ണി, എഡിറ്റർ- ഗ്രെയ്സൻ സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, മ്യൂസിക് & ബി.ജി.എം- എബിൻ സാഗർ. ആർട്ട് ഡയറക്ടർ-സുബൈർ പാങ്ങ്, സൗണ്ട് ഡിസൈൻ-റോംലിൻ മലിച്ചേരി, ലിറിക്സ്-അനീഷ് കൊല്ലോളി & സമീൽ വണ്ടൂർ ,മേക്കപ്പ്- ജോഷി ജോസ് & വിജീഷ് കൃഷ്ണൻ,പോസ്റ്റർ ഡിസൈൻ- ഗോകുൽ.എ.ഗോപിനാഥൻ. പി.ആർ.ഒ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്- യൂനുസ് ഡാക്സോ & ബിൻഷാദ് ഉമ്മർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]