
കേരള ടൂറിസം മേഖല ഒരു പടി കൂടി മുന്നോട്ട് കുതിക്കുകയാണ് ഹെലിടൂറിസത്തിലൂടെ. ഹെലികോപ്റ്റര്‍ ടൂറിസം സര്‍വ്വീസ് അഥവാ ഹെലിടൂറിസം എന്ന പുത്തന്‍ ആശയത്തിന് ഈ മാസം തന്നെ തുടക്കം കുറിക്കാനൊരുങ്ങുന്നു വിനോദസഞ്ചാര വകുപ്പ്. പദ്ധതിയുടെ ആദ്യഘട്ടത്തിന് ഈ മാസം 30 ന് നെടുമ്പാശേരി സിയാലില്‍ വെച്ച് തുടക്കമിടും. കേരളത്തിന്റെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതിനോടൊപ്പം കേരളത്തിന്റെ മനോഹാരിത പുതിയൊരു കാഴ്ചയിലൂടെ അനുഭവിക്കാന്‍ ഹെലിടൂറിസം പദ്ധതി വിനോദസഞ്ചാരികളെ പ്രാപ്തരാക്കുമെന്ന വിലയിരുത്തലിലാണ് വകുപ്പ്. വിനോദസഞ്ചാരികള്‍ക്ക് യാത്രയിലും അനുബന്ധ കാര്യങ്ങളിലുമായി […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]