
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദ – സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികളുടെ കുടുംബാംഗങ്ങളിൽ പെട്ട ആർക്കെങ്കിലും ആറു വയസായാൽ അവരുടെ വിരലടയാളം രജിസ്റ്റർ ചെയ്യൽ നിർബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. കുടുംബാംഗങ്ങളിൽ പെട്ട ആർക്കെങ്കിലും ആറു വയസായാൽ അവരുടെ വിരലടയാളം രജിസ്റ്റർ ചെയ്യണം. വിദേശികൾക്കും ആശ്രിതർക്കും ജവാസാത്ത് സേവനങ്ങൾ ലഭിക്കാൻ വിരലടയാള രജിസ്ട്രേഷൻ അടിസ്ഥാന വ്യവസ്ഥയാണെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.