
മദീന – മദീന പ്രവിശ്യയില്‍ പെട്ട അല്ഹനാകിയയില് സൗദി വിദ്യാര്‍ഥിനി ജൂദ് കുതിരപ്പുറത്ത് സ്കൂളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ചെറുപ്പമായിരുന്നിട്ടും ഏറെ വൈദഗ്ധ്യത്തോടെയും അനായാസമായും കുതിരപ്പുറത്ത് സഞ്ചരിക്കാന്‍ വിദ്യാര്‍ഥിനിക്ക് കഴിയുന്നു. മറ്റു വിദ്യാര്‍ഥിനികള്‍ എലിമെന്ററി സ്കൂളിനു മുന്നില്‍ സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജൂദ് കുതിരപ്പുറത്താണ് സ്കൂള്‍ മുറ്റത്തെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
— أخبار منوعة (@RehamAlla2)

2023 December 27
title_en:
Student's school trip on horseback; video went viral in Saudi Arabia