
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. ദിവസവും പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. ദിവസവും പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു.
ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിൻ ബി 1, സിങ്ക് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ഓട്സിൽ അടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തിലെ നാരുകളുടെ സമ്പന്നമായ ഉറവിടമാണ് ഓട്സ്. ഇത് ദഹനത്തെ സഹായിക്കുന്നു.
ഓട്സിലെ നാരുകൾ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. അത് മൂലം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഓട്സ് സഹായകമാണ്.
ഓട്സിൽ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണകരമാണ്.
ടൈപ്പ് 2 പ്രമേഹം, അമിതഭാരം എന്നിവ തടയുന്നതിനും ഓട്സ് സഹായകമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]