
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റാണീപുരം(കാസർക്കോട്)- വൃദ്ധ ദമ്പതികളെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടത്തി. കൃഷ്ണ നായിക്ക് (84), ഭാര്യ ഐത്തമ്മ ( 80) എന്നിവരുടെ മൃതദേഹമാണ് കിണറ്റിൽ കണ്ടത്. അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്ന് കരുതുന്നു. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. രാജപുരം ഇൻസ്പെക്ടർ കൃഷ്ണനും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.