
പൊലീസിന് എതിരായ അക്രമങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. പൊലീസിൻ്റെ സമചിത്തത ദൗർബല്യമായി കാണരുതെന്നും ഈ സഹനം രാജ്യത്ത് കേരളാ പൊലീസിന് മാത്രമാണെന്നും ജനറൽ സെക്രട്ടറി സി ആർ ബിജു ഫെയ്സ്ബുക്കിൽ കുറിച്ചു. തരംതാണ ഭീഷണികളെ നിയമപരമായി നേരിടുമെന്നും നിൻ്റെയൊന്നും ഔദാര്യമായി കിട്ടിയതല്ല പൊലീസ് ജോലിയെന്നും അദ്ദേഹം കുറിച്ചു. സി.ആർ ബിജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ” ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം “കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ വ്യത്യസ്ഥങ്ങളായ സമരങ്ങളും പ്രതിഷേധങ്ങളും അതിന്റെ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]