
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദോഹ- ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും മുതിര്‍ന്ന ഇന്ത്യന്‍ ഡോക്ടറുമായ കെ.എം.റോണി മാത്യു (78) നിര്യാതനായി. കുറച്ച് കാലമായി അസുഖബാധിതനായി ചികില്‍സയിലായിരുന്നു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എമര്‍ജസി വകുപ്പില്‍ ഡോക്ടറായിരുന്ന അദ്ദേഹം പിന്നീട് സ്വകാര്യ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു.
കോഴഞ്ചേരിയിലെ കുറുന്തോട്ടിക്കല്‍ കുടുംബാംഗമാണ്. ഇന്ത്യന്‍ ടോക്ടേര്സ് ക്ളബ്ബ് മുന്‍ പ്രസിഡണ്ടായിരുന്നു.
ഡോ. സൂസന് മാത്യുവാണ് ഭാര്യ. ഡോ.കെ.എം. മാത്യു, ദീപ എന്നിവര്‍ മക്കളാണ്.