
മുംബൈ : ജൂഹുവിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന മുൻകാല ബോളിവുഡ് താരം തനൂജ ആശുപത്രി വിട്ടു. ആരോഗ്യം തൃപ്തികരമാണെന്ന് ബന്ധുക്കൾ പറഞ്ഞു.
ബോളിവുഡ് താരം കാജോളിന്റെ അമ്മയായ തനൂജയ്ക്ക് എണ്പതു വയസ്സാണ് പ്രായം വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് ഞായറാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]