
മൂന്നാര്‍> കെഎസ് ആര്‍ടിസി ബസ് തടഞ്ഞ് കാട്ടാന നടുറോഡില്‍. മൂന്നാര്‍ ടൗണില്‍ നിന്നും ഒരു കിമീ അകലെ ഡിവൈഎസ്പി ഓഫീസിനു മുമ്പില്‍ പകല്‍ 2.50 ഓടെയാണ് സംഭവം. ഉദുമല്‍പ്പേട്ടയില്‍ നിന്നും യാത്രക്കാരുമായി മൂന്നാറിലേക്ക് വന്ന കെഎസ് ആര്‍ടിസി ബസിനു മുമ്പിലാണ് കാട്ടാനയെത്തിയത്.
മുന്നില്‍ പോയിരുന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ, ഗണേശന് അമ്പലത്തിനു സമീപത്തെ റോഡില്‍ ആന നിലയുറപ്പിക്കുകയായിരുന്നു. ആനയെ കണ്ടതോടെ ബസ് ഡ്രൈവര്‍ ബാബുരാജ് വണ്ടി നിര്‍ത്തി.എന്നാല്‍, 25 അടി ദൂരെ നിലയുറപ്പിച്ച കാട്ടാന ബസിനടുത്തേക്കെത്തുകയായിരുന്നു. തുടര്‍ന്ന് കൊമ്പുകൊണ്ട് ചില്ല് തകര്‍ത്തു
തുടര്‍ന്ന് തേയില കൊള്ളുന്ത് കയറ്റിയ ട്രാക്ടര്‍ കൊക്കയിലേക്ക് തള്ളിയിടുകയും ചെയ്ത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]