
ദുബായ്: ഐപിഎല്‍ 2024 സീസണിന് മുന്നോടിയായുള്ള മിനി താരലേലം ദുബായില്‍ ആവേശകരമായാണ് അവസാനിച്ചത്. രണ്ട് ഓസീസ് താരങ്ങള്‍ 20 കോടി ക്ലബില്‍ ഇടംപിടിച്ചപ്പോള്‍ മറ്റ് ചിലര്‍ക്കും ലേലം ക്രിസ്മസ് ലോട്ടറിയായി. ഐപിഎല്‍ 2024 താരലേലത്തില്‍ ഉയര്‍ന്ന വില കിട്ടിയ 10 താരങ്ങളെ പരിചയപ്പെടാം.
ഐപിഎല്‍ 2024 താരലേലം; ഉയര്‍ന്ന വില കിട്ടിയ 10 താരങ്ങള്‍ ഇവര്‍
മിച്ചല്‍ സ്റ്റാര്‍ക്ക്- 24.75 കോടി രൂപ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
പാറ്റ് കമ്മിന്‍സ്- 20.50 കോടി രൂപ, സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഡാരില്‍ മിച്ചല്‍- 14 കോടി രൂപ, ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഹര്‍ഷല്‍ പട്ടേല്‍- 11.75 കോടി രൂപ, പഞ്ചാബ് കിംഗ്സ്
അല്‍സാരി ജോസഫ്- 11.50 കോടി രൂപ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
സ്പെന്‍സര്‍ ജോണ്സണ്- 10 കോടി രൂപ, ഗുജറാത്ത് ടൈറ്റന്‍സ്
സമീര്‍ റിസ്വി- 8.40 കോടി രൂപ, ചെന്നൈ സൂപ്പര്‍ കിംഗ്സ്
റൈലി റൂസ്സോ- 8 കോടി രൂപ, പഞ്ചാബ് കിംഗ്സ്
ഷാരൂഖ് ഖാന്- 7.40 കോടി രൂപ, ഗുജറാത്ത് ടൈറ്റന്‍സ്
റോവ്മാന്‍ പവല്‍- 7.40 കോടി രൂപ, രാജസ്ഥാന് റോയല്‍സ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]