
കാസർകോട്: മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. അഡൂർ പാണ്ടിയിലാണ് സംഭവം. വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) കൊല്ലപ്പെട്ടത്. മകൻ നരേന്ദ്രപ്രസാദ് ആണ് കൊലപ്പെടുത്തിയത്.
ഇന്ന് പുലർച്ചെയാണ് കൊലപാതകമുണ്ടായത്. ഇരുവരും മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]