
തിരുവനന്തപുരം: ഇന്ധനവില വർധനയെ തുടർന്ന് കെഎസ്ആർടിസിയിൽ കടുത്ത പ്രതിസന്ധിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇനിയുള്ള മാസങ്ങളിൽ കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയില്ല. ഒരുവിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രതിർഷം 500 കോടിയുടെ അധിക ചെലവെന്നും മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]