
കാതല്‍ ആകെ നേടിയത്?.
നവംബര്‍ 23നാണ് കാതല്‍ പ്രദര്‍ശനത്തിനെത്തിയത്.
ഇപ്പോഴും കേരളത്തില്‍ എഴുപതോളം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നത് വൻ വിജയമാണ് സൂചിപ്പിക്കുന്നത്.
മമ്മൂട്ടി നായകനായ കാതല്‍ പതിനാല് കോടി രൂപയിലധികം ആകെ നേടിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
കളക്ഷന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ ചിത്രം ആകെ നേടിയതിന്റെ കണക്കുകളില്‍ വ്യക്തതയില്ല.
സംവിധാനം നിര്‍വഹിച്ചത് ജിയോ ബേബിയാണ്.
കാതല്‍ മനുഷ്യപക്ഷത്തുള്ള ഒരു മലയാള സിനിമ എന്നായിരുന്നു അഭിപ്രായങ്ങള്‍ നേടിയത്.
വേറിട്ട പ്രമേയമാണ് കാതലിനറെ പ്രത്യേകതയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]