
സമരങ്ങളെ നേരിടുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനം ഞെട്ടലുണ്ടാക്കുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി. യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് എതിരെ നടന്നത് കൊടിയ ആക്രമണമാണ്. പൊലീസിൻ്റേയും പാർട്ടി പ്രവർത്തകരുടേയും നടപടി ജനാധിപത്യപരമല്ലെന്നും അദ്ദേഹം വിമർശിച്ചു. അക്രമം പരിധി വിട്ട് പോവുകയാണ്. പ്രതിഷേധിക്കാനുളള അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. സമരത്തെ അടിച്ചമർത്തുന്ന രീതി ഗൗരവകരമാണ്. മുഖ്യമന്ത്രി ചെയ്യുന്നത് തന്നെയാണ് എസ്.എഫ്.ഐ സമരത്തിനെതിരെ ഗവർണർ ചെയ്യുന്നത്. യുഡിഎഫ് ഒന്നിച്ചുള്ള പ്രതിഷേധത്തെക്കുറിച്ച് ആലോചിക്കേണ്ടി വരും. അതിക്രമത്തിന് മുന്നിൽ കീഴടങ്ങില്ലെന്നും […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]