ബോയ് ഫ്രണ്ട് എന്ന മണിക്കുട്ടൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് ഹണി റോസ്. പിന്നീട് ഒട്ടനവധി സിനിമകളിൽ ഹണി നായികയായി എത്തി.
പിന്നീട് മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയയായ നടി ഇന്ന് തെന്നിന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളു കൂടിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി റോസ് പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്.
പലപ്പോഴും ബോഡി ഷെയ്മിങ്ങിന് ഹണി പാത്രമായിട്ടുണ്ട്. അവയൊന്നും ഹണി അത്ര കാര്യമാക്കാറില്ല എന്നതാണ് വസ്തുത.
ഇപ്പോഴിതാ താരം പങ്കുവച്ചൊരു വീഡിയോയും അതിന് വന്ന കമന്റുകളുമാണ് ശ്രദ്ധനേടുന്നത്. മിറര്‍ ഡാന്‍സ് ആണ് ഹണി റോസ് പങ്കുവച്ചിരിക്കുന്നത്. സ്റ്റൈലൻ ഡ്രെസിൽ സെക്സി ലുക്കിലുള്ള താരത്തെ വീഡിയോയിൽ കാണാം.
മിറർ ആയതുകൊണ്ട് തന്നെ അപ്പുറവും ഇപ്പുറവും ഹണി റോസിനെ കാണാം. വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്.
ബോഡി ഷെയ്മിംഗ് ആയിട്ടുള്ള കമന്റുകളാണ് ഏറെയും. ഒപ്പം വിമർശന, ട്രോൾ കമന്റുകളും ഉണ്ട്. ‘ഒന്നല്ല, 40 സ്ത്രീകളെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയും’: വിമര്‍ശനങ്ങള്‍ക്ക് ബബ്ലൂ പൃഥ്വിരാജിന്റെ മറുപടി ‘എന്തോന്ന് ഈ കാണിക്കുന്നത്, നൈസ മിറർ ക്ലീനിംഗ്, സഹോദരി ബാക്ക് കൊണ്ട് മായാജാലം കാണിക്കുന്നു, ഇതെന്തോന്ന്..പാമ്പ് തവളയെ വിഴുങ്ങിയിട്ട് എന്തൊകകെയോ കണിക്കുന്നത് പോലെ, തട്ടിപ്പ് ബാക്ക് കാണിച്ച് ജീവിക്കുന്ന ലോകത്തിലെ ഏക നടി, കല്യാണം കഴിക്കാൻ സമയം ആയെന്ന് കാണിക്കുവാണോ, നല്ല ബോർ ആയിട്ടുണ്ട്, ഇവളുടെ മാതാപിതാക്കൾ ഇതൊന്നും കാണുന്നില്ലേ, ആ ക്യാമറ മാനെ സമ്മതിക്കണം, കല്യാണം കഴിക്കാറായെന്ന് തോന്നണൂ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
കമന്റുകൾ ഇങ്ങനെയൊക്കെ ആണെങ്കിലും വീഡിയോ ഇതിനോടകം കണ്ടത് രണ്ട് ലക്ഷത്തിലേറെ പേരാണ്. View this post on Instagram A post shared by Honey Rose (@honeyroseinsta) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]