News Kerala (ASN)
31st October 2024
ബെംഗളൂരു: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിലനിര്‍ത്തിയത് മൂന്ന് താരങ്ങളെ മാത്രം. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് അതില്‍ പ്രധാനി....