കത്ത് പുറത്തായതിൽ ഡിസിസി നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ; 'സ്ഥാനാർത്ഥിയുടെ മനോവീര്യം തകർക്കരുത്'

കത്ത് പുറത്തായതിൽ ഡിസിസി നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ; 'സ്ഥാനാർത്ഥിയുടെ മനോവീര്യം തകർക്കരുത്'
News Kerala (ASN)
31st October 2024
പാലക്കാട്: സ്ഥാനാർത്ഥിയായി കെ മുരളീധരനെ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ ഡിസിസി നേതാക്കൾ തന്നെയാണ് കെസി വേണുഗോപാൽ. പാലക്കാട്ടെ...