News Kerala (ASN)
31st October 2023
മുഖത്ത് എപ്പോഴെങ്കിലും പച്ചപ്പാല്‍ പുരട്ടിയിട്ടുണ്ടോ? നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരമാണിത്. വിറ്റാമിനുകളും ധാതുക്കളും മറ്റും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തെ ചെറുപ്പമുള്ളതാക്കാന്‍...