'കതകിൽ മുട്ടിയ ആളെ കിട്ടി, ഇന്ന് അവൻ കാർ ഡോറിലാണ് മുട്ടിയത്'; സാബുമോൻ സഹോദരനെന്ന് മഞ്ജു പിള്ള

1 min read
Entertainment Desk
31st August 2024
നടി മഞ്ജു പിള്ള സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. നടൻ സാബുമോനെക്കുറിച്ചുളള പോസ്റ്റാണ് ആരാധകരുടെ ഇഷ്ടം നേടുന്നത്. സാബുമോൻ തനിക്ക് പിറക്കാതെപോയ...