റിയാദ്: സൗദി തലസ്ഥാനനഗരം വേദിയാകുന്ന റിയാദ് സീസൺ ആഘോഷത്തിെൻറ അഞ്ചാമത് പതിപ്പ് ഒക്ടോബർ 12ന് തുടങ്ങും. പുതിയ 21 ഇവൻറുകൾ, 14 വിനോദ...
Day: August 31, 2024
തിരുവനന്തപുരം: റഷ്യയില്‍ തൊഴിൽ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ – ഉക്രൈൻ അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും...
കൊൽക്കത്ത: ഹേമ കമ്മിറ്റി മാതൃകയിൽ ബംഗാളിസിനിമയിലെ പൊയ്‌മുഖങ്ങളെ തുറന്നുകാട്ടുന്ന ഒരന്വേഷണവും തുടർനടപടികളും വേണമെന്ന് ബംഗാളി നടി റിതാഭരി ചക്രവർത്തി. മുഖ്യമന്ത്രി മമതാ ബാനർജിയോടാണ്...
സംരംഭകത്വ രംഗത്ത് സ്വന്തം വഴി വെട്ടിത്തെളിക്കുക..അതിൽ ഏറ്റവും മികച്ച രീതിയിൽ മുന്നേറുക..ലൈംലൈറ്റിൽ നിന്നെല്ലാം മാറി നിന്ന് ലളിത ജീവിതം നയിക്കുക. സ്വന്തം സംരംഭം...
തൃശൂര്‍: വെള്ളവും വളവും നൽകി കാത്തിരുന്നിട്ടും വിളവ് തരാത്ത ചില കൃഷി അനുഭവങ്ങളെ കുറിച്ച് ഒരിക്കലെങ്കിലും വേവലാതി പറഞ്ഞവരായിരിക്കും നമ്മളിൽ പലരും. എന്നാൽ...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10...
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് നാളെ ഉച്ചയ്ക്ക് 12ന് ഹയാത്ത് റീജന്‍സിയില്‍ കെഎസിഎല്‍ ബ്രാന്‍ഡ് അംബസിഡറായ ചലച്ചിത്രതാരം മോഹന്‍ലാല്‍ നിര്‍വ്വഹിക്കും. കേരള...
മിഠായി നൽകാമെന്ന് പറഞ്ഞ് ബാലികയെ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 52 വർഷം കഠന തടവ് ശിക്ഷ
തൃശ്ശൂർ: പോക്സോ കേസിൽ തൃശ്ശൂർ അഴീക്കോട് സ്വദേശിക്ക് 52 വർഷം കഠിന തടവ് ശിക്ഷ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന്...