കൊച്ചി∙ 2 മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച സംഭവത്തിൽ വൻ പ്രതിഷേധവുമായി എറണാകുളം–അങ്കമാലി അതിരൂപത. അങ്കമാലിയിൽ നടക്കുന്ന പ്രതിഷേധ ജാഥയിലും...
Day: July 31, 2025
തിരുവനന്തപുരം∙ പട്ടികജാതി, പട്ടികവര്‍ഗ, ബിപിഎല്‍ വിഭാഗം വനിതകള്‍ക്ക് സംരംഭം തുടങ്ങുന്നതിനു കോര്‍പറേഷന്‍ അനുവദിച്ച സബ്‌സിഡി വായ്പ തട്ടിയെടുത്തെന്ന കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത...
എറണാകുളം: എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു. വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമ്പസ്...
കാസർകോട് ∙ മണൽകടത്തുകാർക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് കുമ്പള പൊലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭാരത്...
കൊച്ചി∙ ഓണവിപണിയിലേക്ക് ഗാര്‍ഹിക വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പുതിയ ഉല്‍പ്പന്നനിര അവതരിപ്പിച്ച് ഗോദ്‌റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പ്. ടര്‍ബിഡിറ്റി സെന്‍സ് ചെയ്യുന്ന വാഷിങ് മെഷീനുകളാണ് കമ്പനി പുതുതായി...
ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇന്ത്യയുടെ വിവിധ മേഖലകള്‍ക്ക്...
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% താരിഫും അധിക പിഴകളും ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കകം പാകിസ്ഥാനുമായി എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതടക്കമുള്ള പുതിയ വ്യാപാര കരാര്‍...
കർണാടകയിലെ ധർമസ്ഥലത്ത് നിന്ന് പുരുഷന്റേതെന്ന് കരുതുന്ന അസ്ഥി കണ്ടെത്തിയതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടിസ്, റാപ്പർ വേടനെതിരെ...
കോഴിക്കോട്∙ ഓണത്തോടനുബന്ധിച്ച് കേരളമെമ്പാടുമായി മൈജി 11 പുതിയ മൈജി ഫ്യൂച്ചർ ഷോറൂമുകൾ തുറക്കുന്നു. കാസർഗോഡ്, ആറ്റിങ്ങൽ, കൊണ്ടോട്ടി, കോട്ടയം, മാനന്തവാടി, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ,...
കോഴിക്കോട് ∙ വെള്ളയില്‍ ഫിഷിങ് ഹാര്‍ബറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി യോഗം ചേര്‍ന്നു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍...