ലക്ഷങ്ങൾ വാരിയെറിഞ്ഞ് പൂച്ചയുടെ പിറന്നാളാഘോഷം, കോടീശ്വരിയുടെ സമ്മാനം അരലക്ഷം രൂപയുടെ ക്യാറ്റ്കോളർ

1 min read
News Kerala (ASN)
31st May 2024
തന്റെ വളർത്തുപൂച്ചയുടെ ജന്മദിനം ആഘോഷമാക്കാൻ ലക്ഷങ്ങൾ വാരിയെറിഞ്ഞ് മലേഷ്യൻ കോടീശ്വരി. മലേഷ്യയിലെ ലൂയിസ് വിറ്റൺ സ്റ്റോറിൽ നടന്ന അത്യാഡംബര ജന്മദിന പാർട്ടിയിൽ പങ്കെടുത്തത്...