സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ്...
Day: May 31, 2023
സ്വന്തം ലേഖിക കോട്ടയം: വഴിയാത്രക്കാരനായ 47 കാരനിൽ നിന്ന് മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു....
തിരുവമ്പാടി : പള്ളിപ്പെരുന്നാള് ദിവസം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രതിയെ പിടികൂടി പൊലീസ്. ഓമശ്ശേരി പുത്തൂര്‍ കിഴക്കേ പുനത്തില്‍...
തിരുവനന്തപുരം: മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. ജൂണ്‍ 4ന് മണ്‍സൂണ്‍...
മേയ് 31 ലോക പുകയില വിരുദ്ധദിനം തിരുവനന്തപുരം: പുകയിലയ്ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍...
ബംഗളൂരു: ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍. അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. നേരത്തെ...
കൊച്ചി: ഓരോരുത്തരും ദേശീയതയും അഖണ്ഡതയും ഹൃത്തടത്തില്‍ സൂക്ഷിക്കേണ്ടതിന്െ്റ അനിവാര്യത സൂചിപ്പിക്കുന്ന സംഗീതാവിഷ്കാരം ശ്രദ്ധ നേടുന്നു.കേരളത്തിന്റെ തനത് സംസ്കാരത്തെ ഇല്ലാതാക്കുംവിധം മതവര്‍ഗ്ഗീയ രാഷ്ട്രീയ പ്രചരണങ്ങള്‍...
കൊച്ചി: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി. കോടതി നിര്‍ദേശം ഉണ്ടായിട്ടും പുതിയ അധ്യയനവര്‍ഷത്തെ കരിക്കുലത്തില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്താത്ത...
തിരുവനന്തപുരം : നിറപ്പകിട്ടാര്‍ന്ന സ്കൂള്‍ വിപണിയില്‍ സഹകരണ സംഘങ്ങള്‍ക്കും നേട്ടം. വിലക്കുറവിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഒരുക്കിയ സഹകരണമേഖലയില്‍ റെക്കാഡ് വ്യാപാരമാണ് നടന്നതെന്ന് സഹകരണ...