'മൂന്നാം തവണയും പ്രസിഡന്റാകും, അതിനുള്ള മാര്‍ഗങ്ങള്‍ തേടും'; സൂചന നല്കി ഡോണള്‍ഡ് ട്രംപ്

1 min read
News Kerala (ASN)
31st March 2025
വാഷിങ്ടണ്‍: മൂന്നാം തവണയും അമേരിക്കൻ പ്രസിഡന്റാകുമെന്ന് ഡോണൾഡ് ട്രംപ്. നിലവിലെ നിയമപ്രകാരം രണ്ട് തവണയാണ് ഒരാൾക്ക് പ്രസിഡന്റാകാൻ സാധിക്കുക. മൂന്നാം തവണ പ്രസിഡന്റാകുമെന്നത്...