കൊളംബൊ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ കെടുത്തി. വൈദ്യുതി ലാഭിക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി. ശ്രീലങ്കയിലെ 22 ദശലക്ഷം ജനങ്ങള്‍ ദിവസവും...
Day: March 31, 2022
തിരുവനന്തപുരം ; തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വള്ളക്കടവ് താരാളി സ്വദേശി സുമേഷ്(27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...
തിരുവനന്തപുരം: നഗരമധ്യത്തില്‍ കൊലക്കേസ് പ്രതിയെ കാറിടിച്ചുകൊന്നു. മൂന്ന് പേര്‍ കസ്റ്റഡിയില്‍. കാരാളി അനൂപ് വധക്കേസിലെ പ്രതി സുമേഷിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ചാക്കയില്‍...
ഇന്ന് 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 50; രോഗമുക്തി നേടിയവര്‍ 620 കഴിഞ്ഞ 24 മണിക്കൂറിനിടെ 19,648 സാമ്പിളുകള്‍...
ഗാന്ധിനഗര്‍: ഇരുട്ടിന്റെ മറവില്‍ വീട് കൊള്ളയടിക്കാന്‍ ശ്രമിച്ച കള്ളന്‍മാര്‍ ചെന്നുപെട്ടത് പെണ്‍പുലിക്ക് മുന്നില്‍. ആയോധന കലയില്‍ അതിവിദഗ്ധയായ പെണ്‍കുട്ടി കരാട്ടെയും കളരിയും പയറ്റിയപ്പോള്‍...
തിരുവനന്തപുരം > ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്ക്കാരിന്റെ ഒന്നാം വാര്ഷികത്തോടനുബന്ധിച്ച് ആവിഷ്കരിച്ചിരിക്കുന്ന നൂറുദിന കര്മ്മപരിപാടിയുടെ ഭാഗമായി 51 പൊതുമരാമത്ത് റോഡുകള് ഇന്ന് നാടിനു...
കൊച്ചി> കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനും സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏപ്രിൽ 1 മുതൽ 5...
കൊച്ചി> തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്ക് യോഗത്തിൽ നടൻ ദിലീപിനൊപ്പം വേദി പങ്കിട്ടതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ദിലീപിന്റെ...