ബിഹാറിനെതിരെയും അഞ്ച് വിക്കറ്റ് പ്രകടനം, രഞ്ജി ട്രോഫിയിൽ റെക്കോര്‍ഡിട്ട് കേരളത്തിന്റെ സക്സേന

1 min read
News Kerala Man
31st January 2025
തിരുവനന്തപുരം∙ ബിഹാറിനെതിരായ തകർപ്പൻ പ്രകടനത്തോടെ രഞ്ജി ട്രോഫിയിൽ പുതിയ റെക്കോർഡിട്ട് കേരളത്തിന്റെ ജലജ് സക്സേന. ആദ്യ ഇന്നിങ്സ് ബാറ്റു ചെയ്യാനിറങ്ങിയ ബിഹാറിനെതിരെ അഞ്ചു...