News Kerala
31st January 2023
ചെന്നൈ: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗത വർധിപ്പിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ 2026ഓടെ പൂർത്തിയാകും. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിനുകൾ സർവീസ് നടത്തുക....