നിയമം എല്ലാവര്ക്കും ഒരുപോലെ; അല്ലു അര്ജുന് കേസില്‍ തെലങ്കാന പോലീസിനെ പിന്തുണച്ച് പവന് കല്യാണ്‍

1 min read
Entertainment Desk
30th December 2024
ഹൈദാരാബാദ്: സിനിമാ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ നടന് അല്ലു അര്‍ജുനെതിരായ തെലങ്കാന പോലീസിന്റെ നടപടികളെ പിന്തുണച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി...