വടകരയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം, ഭണ്ഡാരം കുത്തിത്തുറന്നത് പണം എണ്ണിത്തിട്ടപ്പെടുത്താനിരിക്കെ
1 min read
News Kerala (ASN)
30th November 2023
കോഴിക്കോട്: വടകരയില്‍ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. അറക്കിലാട് ശിവക്ഷേത്രത്തിലും കൂട്ടങ്ങാരം കുന്നംകുളങ്ങര ദേവി ക്ഷേത്രത്തിലുമാണ് കള്ളന് കയറിയത്. രണ്ടിടത്തും പുറത്തെ ഭണ്ഡാരം കുത്തിത്തുറന്ന് പണം...